x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ചാ​ര്യ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും ആ​ചാ​ര്യ​വ​ന്ദ​ന​വും


Published: February 24, 2026 01:59 AM IST | Updated: February 24, 2026 01:59 AM IST

പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ക്ഷേ​ത്ര​ത്തി​ൽ​ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്.

തി​രു​വി​ല്വാ​മ​ല: സ​മ​സ്ത കേ​ര​ള വാ​ര്യ​ർ സ​മാ​ജം ആ​ചാ​ര്യ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും ആ​ചാ​ര്യ വ​ന്ദ​ന​വും ഐ​വ​ർ​മ​ഠ​ത്തി​ൻ മാ​ധ​വ​വാ​ര്യ​ർ ന​ഗ​റി​ൽ ന​ട​ന്നു. സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​വാ​ര്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. മു​ര​ളീ​ധ​ര​വാ ര്യ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പി​തൃ​ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല് കി​വ​രു​ന്ന മാ​ധ​വ​വാ​ര്യ​രു​ടെ മ​ക​ൻ എം. ​വി. അ​ശോ​ക​ൻ വാ​ര്യ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് വി.​ജി. രാ​മ​വാ​ര്യ​ർ എ​റ​ണാ​കു​ളം, ടി. ​വി​ജ​യ​ൻ തൃ​ശൂ​ർ, ജി.​കെ. വാ​ര്യ​ർ കോ​ഴി​ക്കോ​ട്, കെ. ​രാ​മ​കൃ​ഷ്ണ​വാ​ര്യ​ർ മ​ല​പ്പു​റം, വി.​ബി. ഉ​ണ്ണി​കൃ​ഷ്ണ​വാ​ര്യ​ർ കോ​ട്ട​യം, എം. ​ഉ​ണ്ണി​കൃ​ഷ്ണ​വാ​ര്യ​ർ ക​ണ്ണൂ​ർ, എ​സ്. ഗോ​പ​കു​മാ​ർ ആ​ല​പ്പു​ഴ എ​ന്നി​വ​ർ​ക്ക് ആ​ചാ​ര്യ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​വും ദ​ക്ഷി​ണ​യും ന​ല്കി ആ​ദ​രി​ച്ചു. യു.​വി. രാ​മ​നാ​ഥ​ൻ, ര​ഘു​നാ​ഥ്, വി.​വി. സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Acharya Shreshtha nattuvishesham local news

Recent News

Up