x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു മാ​തൃ​ക: വി.​ഡി. സ​തീ​ശ​ൻ


Published: October 27, 2025 04:29 AM IST | Updated: October 27, 2025 04:29 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ ഡി​വി​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നിർമിച്ച മു​ട​ക്കു​ഴ ക​ണ്ണം​ഞ്ചേ​രി മു​ക​ൾ ട​ർ​ഫ് കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി

പെ​രു​മ്പാ​വൂ​ർ: നൂ​ത​ന​ങ്ങ​ളും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​ർ​ന്ന പ​ദ്ധ​തി​ക​ളി​ലൂ​ടെ മു​ന്നേ​റു​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ ഡി​വി​ഷ​ൻ ഫ​ണ്ട് 55 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​ഞ്ചേ​രി മു​ക​ളി​ൽ നി​ർ​മി​ച്ച ട​ർ​ഫ് കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ അധ്യക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ത്തേ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​മി വ​ർ​ഗീ​സ്, ശാ​ര​ദ മോ​ഹ​ൻ,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. അ​വ​റാ​ച്ച​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ജ റോ​യി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സു​നി​ത്ത്, ജോ​സ് എ. ​പോ​ൾ, ര​ജി​ത ജെ​യ്മോ​ൻ, ഡോ​ളി ബാ​ബു, വ​ൽ​സ വേ​ലാ​യു​ധ​ൻ, അ​നാ​മി​ക ശി​വ​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ദീ​പ ശ്രീ​ജി​ത്ത്, റെ​ജി ഷി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : V. D. Satheesan Local News Nattuvishesham Ernakulam

Recent News

Up