x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ര്‍ ച​ല​ച്ചി​ത്ര​മേ​ള 26 മു​ത​ല്‍


Published: December 24, 2025 01:23 AM IST | Updated: December 24, 2025 01:23 AM IST

അ​ടൂ​ർ: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഒ​മ്പ​താം എ​ഡി​ഷ​ന്‍ 26 മു​ത​ല്‍ 28 വ​രെ അ​ടൂ​രി​ല്‍ ന​ട​ക്കും. 26-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​നി​മാ സം​വി​ധാ​യ​ക​ന്‍ ഡോ.​ബി​ജു ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​റും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നു​മാ​ണ്.
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ പ്രി​യ​ന​ന്ദ​ന​ൻ, ക​വി​യും ചി​ത്ര​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗ​വു​മാ​യ എം.​ആ​ർ. രേ​ണു​കു​മാ​ര്‍ ക​ഥാ​കൃ​ത്തും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സി.​അ​നൂ​പ്, ക​വി​യും ക​ഥാ​കൃ​ത്തും നി​രൂ​പ​ക​യു​മാ​യ ക​ണി​മോ​ള്‍ തു​ട​ങ്ങി ച​ല​ച്ചി​ത്ര, സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : nattu vishesham Adoor Film Festival

Recent News

Up