x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു


Published: February 10, 2026 03:50 AM IST | Updated: February 10, 2026 03:50 AM IST

അ​ടൂ​ർ: ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തി​ൽ വേ​രൂ​ന്നി വ​ള​രു​ക എ​ന്നു​ള്ള​താ​ണ് സു​വി​ശേ​ഷ​ത്തി​ന്‍റെ ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്ന് ഡോ. ​സ​ഖ​റി​യാ​സ്മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത .

അ​ടൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​വും ന​വാ​ഭി​ഷി​ക്ത​രാ​യ കോ​ർ എ​പ്പി​സ്കോ​പ്പ​മാ​ർ​ക്ക് ന​ൽ​കി​യ അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

ഫാ.​ജോ​സ​ഫ് സാ​മു​വേ​ൽ ത​റ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​രാ​ജ​ൻ മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​ജേ​ക്ക​ബ് കോ​ശി കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​രെ മെ​ത്രാ​പ്പോ​ലീ​ത്ത പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.ഫാ.​എ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ.​ഷി​ജു ബേ​ബി,ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ സാം ​പാ​ണു​വേ​ലി​ൽ​ എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Orthodox Convention

Recent News

Up