x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ. ഷിം​ജി​ത്ത് എ​ന്‍. പീ​റ്റ​ര്‍ സി​പി​ഐ​യി​ല്‍ ചേ​ര്‍​ന്നു


Published: February 8, 2026 06:03 AM IST | Updated: February 8, 2026 06:03 AM IST

എ​ന്‍​സി​പി​യി​ല്‍​നി​ന്ന് രാ​ജി​വ​ച്ച് സി​പി​ഐ​യി​ല്‍ ചേ​ര്‍​ന്ന അ​ഡ്വ. ഷിം​ജി​ത്ത് എ​ന്‍. പീ​റ്റ​റി​നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​എം. ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ന്‍​സി​പി(​അ​ജി​ത്ത് പ​വാ​ര്‍) വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷിം​ജി​ത്ത് എ​ന്‍. പീ​റ്റ​റും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സി​പി​ഐ​യി​ല്‍ ചേ​ര്‍​ന്നു. ഇ​വ​ര്‍​ക്ക് സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​എം. ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

സ​ജി കാ​വ​നാ​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി വ​ര്‍​ഗീ​സ്, പി.​ജി. സോ​മ​നാ​ഥ​ന്‍, തൂ​ലി​ക ജോ​ര്‍​ജ്, അ​ഷ്‌​റ​ഫ് പൊ​യി​ല്‍, എ, ​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up