x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ്ഡ​ഡ് പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് സ​ഹ​. സം​ഘം സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷം


Published: January 7, 2026 02:28 AM IST | Updated: January 7, 2026 02:28 AM IST

പ്രൈ​മ​റി എ​യ്ഡ​ഡ് സ്കൂ​ൾ അധ്യാ​പ​ക സ​ഹ​ക​ര​ണ സം​ഘം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല എ​യ്ഡ​ഡ് പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ്് സാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജാ​ൻ​സി പൗ​ലോ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

കെപിഎ​സ്ടിഎ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കെ. ​അ​ബ്ദു​ൾ മ​ജീ​ദ്, പി.സി. പ​ദ്മ​നാ​ഭ​ൻ , പി.കെ. ജ​യ​പ്ര​കാ​ശ്, പ്ര​വീ​ൺ എം ​കു​മാ​ർ, പി.​കെ. ജോ​ർ​ജ്, കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സ ചാ​ക്കോ, ഇ.എ. മു​ഹ​മ്മ​ദ് അ​ലി , ടി.എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റുമാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

Tags : Aided Primary School nattuvishasham local news

Recent News

Up