x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലേ​ന്ത്യ ഗു​രു​ശ്രേ​ഷ്ഠ അ​വാ​ര്‍​ഡ് സി​സ്റ്റ​ര്‍ ഡാ​ന്‍റി ജോ​സ​ഫി​ന്


Published: January 6, 2026 06:17 AM IST | Updated: January 6, 2026 06:17 AM IST

മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഡാ​ന്‍റി ജോ​സ​ഫി​ന് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം. സ്‌​കൂ​ള്‍ അ​ക്കാ​ദ​മി​ക നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​ലും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും സി​സ്റ്റ​ര്‍ ഡാ​ന്‍റി ജോ​സ​ഫ് വ​ഹി​ച്ച പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് അ​വാ​ര്‍​ഡ്.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​ദ്യാ​ല​യ​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ മി​ക​വു​തെ​ളി​യി​ക്ക​ല്‍, ഐ​എ​സ്ആ​ര്‍​ഒ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ സി​സ്റ്റ​ര്‍ ഡാ​ന്‍റി ജോ​സ​ഫ് മാ​തൃ​ക​യാ​യി.

Tags : Sister Dantri Joseph Award

Recent News

Up