കരാഞ്ചിറ: സെന്റ്് സേവിയേഴ്സ് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സമ്മേളനവും ഒഎസ്എ രൂപീകരണവും നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യപിക ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, സീനിയര്‍ അധ്യാപകന് ആന്റോ പി. തട്ടില്‍, പിടിഎ പ്രസിഡന്റ്് കെ.കെ. സതീശന്, പൂര്‍വ വിദ്യാര്‍ഥികളായ മുന്‍ തൃശൂര്‍ ജില്ല ഡെപ്യൂട്ടി കളക്ടര്‍ ഗിരിജ, കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Alumni meet Karanchira