x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി ക​ലോ​ത്സവം


Published: February 22, 2026 04:37 AM IST | Updated: February 22, 2026 04:37 AM IST

മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ക​ലോ​ത്സ​വം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ളി​ത ര​വീ​ന്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ശി തു​ണ്ടു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​ഗോ​പ​ന്‍, ചി​ത്ര ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ്ര​സ​ന്ന ബാ​ബു, ഉ​മാ​ദേ​വി, ബീ​ന, കൃ​ഷ്ണ​കു​മാ​രി, ശോ​ഭ​മ​ധു, സി​ല്‍​ജ, അം​ബി​ക ശി​വ​ന്‍, ബി​നി വി​പി​ന്‍, അ​ഡ്വ. വി​ന​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Anganwadi Kalotsavam

Recent News

Up