x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളുകളിൽ വാ​ർ​ഷി​കാ​ഘോ​ഷം


Published: January 7, 2026 02:27 AM IST | Updated: January 7, 2026 02:27 AM IST

കു​റ്റി​ക്കാ​ട് സെന്‍റ്് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എച്ച്എസ്എസ്

കു​റ്റി​ക്കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഇ​രു​പ​ത്തി​യാ​റാ​മ​ത്തെ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഫാ. ​ലി​ജു പോ​ൾ പ​റ​മ്പേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സീ​ജോ ഇ​രു​മ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പൽ പി.​കെ. ആ​ന്‍റു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഡ്വ. ഷോ​ൺ പെ​ല്ലി​ശേ​രി, ബ്ലോ​ക്ക് മെ​മ്പ​ർ ഷാ​ജു വ​ല്ല​ത്തു​കാ​ര​ൻ, കെ.​ഒ.​സാ​വി​യോ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്് സി​ൽ​ജ ജി​യോ, ഹൈ​സ്കൂ​ൾ എ​ച്ച്എം ​എം.ടി. ​ജ​യ്സ​ൺ, ജെ​സി ജോ​സ്, പി.​വി. ഷി​ബു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​കെ. ഷേ​ളി, ആ​മി​ൽ ആ​ഷി​ക്, റി​ട്ട​യ​ർ ചെ​യ്യു​ന്ന അ​ധ്യാ​പി​ക​മാ​രാ​യ സി​ന്ധു സി. ​ചെ​ര​ടാ​യി, വി​ജി പോ​ൾ, പി.​പി. ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്ന​മ​ന​ട വി​വേ​കോ​ദ​യം
വി​ദ്യാ​മ​ന്ദി​ർ

അ​ന്ന​മ​ന​ട: വി​വേ​കോ​ദ​യം വി​ദ്യാ​മ​ന്ദി​ർ സി​ബി​എ​സ്ഇ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ലെ വാ​ർ​ഷി​കാ​ഘോ​ഷം കാ​രി​ക്കേ​ച്ച​റും സി​നി​മ ന​ട​നു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ്കൂ​ളി​ൻന്‍റെെ ചെ​യ​ർ​മാ​ൻ അ​ന്ന​മ​ന​ട ബാ​ബു​രാ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന്ന​മ​ന​ട എ​സ്എ​ൻ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി എം.​കെ. രാ​മ​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. വേ​ലാ​യു​ധ​ൻ, കെ.​കെ. ബി​നേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ധ​ന്യ ദേ​വ​ദാ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ആ​ർ. സു​നി​ത, ക്ഷേ​മ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ടി.​എ​സ്.​ദി​ലീ​പ​ൻ, വി.​സി. ശ്രീ​കാ​ന്ത്, രേ​ഷ്‌​മ പ്ര​ഭാ​ക​ർ, വി. ​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Tags : Anniversary celebrations nattuvishasham local news

Recent News

Up