x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് പ്ര​ക​ട​നം: 209 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്


Published: January 29, 2026 06:35 AM IST | Updated: January 29, 2026 06:35 AM IST

പ​യ്യ​ന്നൂ​ര്‍: പ്ര​ക​ട​ന​മാ​യെ​ത്തി വാ​ഹ​ന​ങ്ങ​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മ​റ്റും മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച കു​റ്റ​ത്തി​ന് 209 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്. കോ​റോം സ്വ​ദേ​ശി പ​ന​ക്കീ​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, കു​ഞ്ഞി​മം​ഗ​ല​ത്തെ മോ​ഹ​ന​ന്‍, പ​ഴ​യ​ങ്ങാ​ടി​യി​ലെ സ​ന​ല്‍ തു​ട​ങ്ങി​യ ഒ​ന്‍​പ​തു​പേ​ര്‍​ക്കെ​തി​രേ​യും മ​റ്റു ക​ണ്ടാ​ല​റി​യാ​വു​ന്ന 200 പേ​ര്‍​ക്കെ​തി​രേ​യു​മാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​തി​നൊ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ എം​എ​ല്‍​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മ​റ്റും മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags : nattu visheshsam roadblock BJP workers Case

Recent News

Up