x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടാ​വ് പി​ടി​യി​ൽ


Published: October 25, 2025 06:27 AM IST | Updated: October 25, 2025 06:27 AM IST

പേ​രൂ​ർ​ക്ക​ട: ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ്ബോ​ർ​ഡി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​യാ​ളെ ത​മ്പാ​നൂ​ർ എ​സ്ഐ ബി​നു മോ​ഹ​ൻ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി.

നേ​മം ശാ​ന്തി​വി​ള സ്വ​ദേ​ശി അ​ൽ സ​ൽ​മാ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. 22ന് ​മൈ​ലാ​ടി​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വി​ള​വൂ​ർ​ക്ക​ൽ വാ​ളി​യോ​ട്ടു​കോ​ണം ജം​ഗ്ഷ​ന് സ​മീ​പം ജോ​യി ഭ​വ​നി​ൽ സു​ന്ദ​ര​രാ​ജ് ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ വി​ല വ​രു​ന്ന വി​വോ സ്മാ​ർ​ട്ട്ഫോ​ൺ ആ​ണ് പ്ര​തി ക​വ​ർ​ന്ന​ത്.

ത​മ്പാ​നൂ​ർ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ൽ സ​ൽ​മാ​ൻ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Mobile Phone

Recent News

Up