x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​വി​എം, വി​വി​പാ​റ്റ് പ​രി​ശോ​ധ​ന ഇ​ന്ന്


Published: January 3, 2026 02:22 AM IST | Updated: January 3, 2026 02:22 AM IST

ക​ണ്ണൂ​ർ: 2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും (ഇ​വി​എം) വി​വി​പാ​റ്റു​ക​ളു​ടെ​യും ഒ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന (എ​ഫ്‌​എ​ൽ‌​സി) ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ക​ണ്ണൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ലെ ഇ​വി​എം വെ​യ​ർ ഹൗ​സി​ൽ ആ​രം​ഭി​ക്കും. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​നും മു​മ്പ് ഉ​പ​യോ​ഗി​ക്കേ​ണ്ട ഇ​വി​എ​മ്മു​ക​ളു​ടെ​യും വി​വി​പാ​റ്റു​ക​ളു​ടെ​യും പ​രി​ശോ​ധ​ന ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​താ​വി​ന്‍റെ അം​ഗീ​കൃ​ത എ​ൻ​ജി​നി​യ​ർ​മാ​ർ, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

എ​ഫ്‌​എ​ൽ‌​സി പാ​സാ​യ ഇ​വി​എ​മ്മു​ക​ളും വി​വി​പാ​റ്റു​ക​ളും മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ക​യു​ള്ളൂ. എ​ഫ്‌​എ​ൽ‌​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​വി​എം മാ​നു​വ​ലി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ (https:// www. eci.gov.in/evm-vvpat) ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഇ​വി​എ​മ്മു​ക​ളു​ടെ​യും വി​വി​പാ​റ്റു​ക​ളു​ടെ​യും എ​ഫ്‌​എ​ൽ‌​സി ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ, ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ, ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്നീ ത​ല​ങ്ങ​ളി​ൽ എ​ഫ്‌​എ​ൽ‌​സി പ്ര​ക്രി​യ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​താ​ണ്. എ​ഫ്എ​ൽ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​തി​ന് അം​ഗീ​കൃ​ത ദേ​ശീ​യ, സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് അ​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.

Tags : Assembly elections nattuvishasham local news

Recent News

Up