x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ലീ​സ്‌ ഇ​ൻ​സ്‌​പെ​ക്‌​ട​ർ​മാ​രെ സ്ഥ​ലം​മാ​റ്റി


Published: February 24, 2026 12:11 AM IST | Updated: February 24, 2026 12:11 AM IST

ആ​ല​പ്പു​ഴ: വ​രാ​നി​രി​ക്കു​ന്ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പിനു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ്‌ സ്റ്റേഷ​നു​ക​ളി​ലെ ഇ​ൻ​സ്‌​പെ​ക്‌​ട​ർ​മാ​രെ സ്ഥ​ല​ംമാ​റ്റി​ ഉ​ത്ത​ര​വാ​യി. തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സ്ഥ​ലം​മാ​റ്റം. ഉ​ത്ത​ര​വ്‌ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം സി​റ്റി മ്യൂ​സി​യം സ്‌​റ്റേ​ഷ​നി​ലെ ഇ​ൻ​സ്‌​പെ​ക്‌​ട​ർ എ​സ്‌. വി​മ​ൽ ആ​ല​പ്പു​ഴ സ‍ൗ​ത്തി​ലും നേ​മം സ്റ്റേഷ​നി​ലെ ആ​ർ. രാ​ഗീ​ഷ്‌ കു​മാ​ർ ചെ​ങ്ങ​ന്നൂ​ർ സ്റ്റേഷ​നി​ലും ചു​മ​ത​ല​യേ​ൽ​ക്കും.

അ​ർ​ത്തു​ങ്ക​ൽ കോ​സ്റ്റൽ പോ​ലീ​സി​ലെ ഇ. ​ഗോ​പ​കു​മാ​ർ രാ​മ​ങ്ക​രി​യി​ലും ആ​ര്യ​ൻ​കോ​ട്‌ സ്റ്റേഷ​നി​ലെ ത​ൻ​സീം അ​ബ്‌​ദു​ൽ സ​മ​ദ്‌ മാ​ന്നാ​റി​ലും അ​രു​വി​ക്ക​ര​യി​ലെ വി. ​മു​ര​ളി​കൃ​ഷ്‌​ണ​ൻ പു​ന്ന​പ്ര​യി​ലും ക​ഠി​നം​കു​ള​ത്തെ വി. ​ഷി​ബു ഹ​രി​പ്പാ​ട്‌ സ്റ്റേഷ​നി​ലും മാ​രാ​യ​മു​ട്ട​ത്തെ കെ. ​ധ​ന​പാ​ല​ൻ ക​ന​ക​ക്കു​ന്നും ന​രു​വാ​മൂ​ടി​ലെ ജി.പി. സ​ജു​കു​മാ​ർ പു​ളി​ങ്കു​ന്നും പ​ള്ളി​ക്ക​ൽ സ്റ്റേഷ​നി​ലെ എം.​ജി. ശ്യാം ​പൂ​ച്ചാ​ക്ക​ലി​ലും ചു​മ​ത​ല​യേ​ൽ​ക്കും.

പൊ​ഴി​യൂ​ർ സ്റ്റേഷ​നി​ലെ സ​ജു ആന്‍റണി തോ​ട്ട​പ്പ​ള്ളി കോ​സ്‌​റ്റ​ൽ പോ​ലീ​സ്‌ സ്റ്റേഷ​നി​ലും പ​ള്ളി​ക്ക​ലി​ലെ ജി.​എ​സ്‌. ഷാം​ജി കൈ​ന​ടി​യി​ലും കൊ​ല്ലം ക്രൈം ​ബ്രാ​ഞ്ചി​ലെ എ​സ്‌. സ​നൂ​ജ്‌ മാ​വേ​ലി​ക്ക​ര സ്റ്റേഷ​നി​ലും ച​വ​റ തെ​ക്കും​ഭാ​ഗ​ത്തെ ശ്യാം ​മു​ര​ളി നൂ​റ​നാ​ടും ഏ​ഴു​കോ​ണി​ലെ പി. ​രാ​ജേ​ഷ്‌ വെ​ൺ​മ​ണി​യി​ലും കോ​ട്ട​യം വെ​സ്‌​റ്റി​ലെ എം.​ജെ. അ​രു​ൺ ആ​ല​പ്പു​ഴ നോ​ർ​ത്തി​ലും ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ചി​ലെ ഹേ​മ​ന്ദ്‌ കു​മാ​ർ ചേ​ർ​ത്ത​ല​യി​ലും ഇ‍ൗ​രാ​റ്റു​പേ​ട്ട​യി​ലെ കെ.​ജെ. തോ​മ​സ്‌ വീ​യ​പു​ര​ത്തും കി​ട​ങ്ങൂർ സ്റ്റേഷ​നി​ലെ കെ.​എ​ൽ. മ​ഹേ​ഷ്‌ മ​ണ്ണ​ഞ്ചേ​രി​യി​ലും മേ​ലു​കാ​വി​ലെ ടി.​എ​സ്‌. റ​നീ​ഷ്‌ മാ​രാ​രി​ക്കു​ള​ത്തും ത​ല​യോ​ല​പ്പ​റ​മ്പി​ലെ റി​ച്ചാ​ർ​ഡ്‌ വ​ർ​ഗീ​സ്‌ മു​ഹ​മ്മ സ്‌​റ്റേ​ഷ​നി​ലും ചു​മ​ത​ല​യേ​ൽ​ക്കും.

കോ​ട്ട​യം സൈ​ബ​ർ ക്രൈം ​സ്റ്റേഷ​നി​ലെ ഹ​ണി കെ. ​ദാ​സ്‌ ആ​ല​പ്പു​ഴ സൈ​ബ​ർ ക്രൈം ​സ്റ്റേഷ​നി​ലും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേഷ​നി​ലെ അ​നീ​ഷ്‌ ജോ​യ്‌ ആ​ല​പ്പു​ഴ ക്രൈം ​ബ്രാ​ഞ്ചി​ലും ദേ​വി​കു​ള​ത്തെ പി.​ജെ. നോ​ബി​ൾ ക​രീ​ല​കു​ള​ങ്ങ​ര​യി​ലും പ​ന​ങ്ങാ​ട്‌ സ്‌​റ്റേ​ഷ​നി​ലെ വി​പി​ൻ ദാ​സ്‌ അ​രൂ​രി​ലും പാ​ല​ക്കാ​ട്‌ ട‍ൗ​ൺ സ‍ൗ​ത്തി​ലെ എ​സ്‌. വി​പി​ൻകു​മാ​ർ കു​റ​ത്തി​കാ​ട്‌ സ്റ്റേഷ​നി​ലും ചു​മ​തല​യേ​ൽ​ക്കും.

സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച
എ​സ്എ​ച്ച്ഒമാ​ർ

ആ​ല​പ്പു​ഴ നോ​ർ​ത്തി​ലെ രാ​ജേ​ഷ് എം.​കെ-​ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ, സൗ​ത്ത് റ​ജി​രാ​ജ്-​തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം, പു​ളി​ങ്കു​ന്ന് സ്റ്റേ​ഷ​നി​ലെ അ​ന​ന്ത​ബാ​ബു കെ.​ബി- മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​ൻ, ചേ​ർ​ത്ത​ല സ്‌​റ്റേ​ഷ​നി​ലെ ലൈ​സാ​ദ് മു​ഹ​മ്മ​ദ് എം- തി​രു​വ​ന​ന്ത​പു​രം മം​ഗ​ള​പു​രം സ്റ്റേ​ഷ​ൻ, കു​ത്തി​യ​തോ​ട് അ​ജ​യ​മോ​ഹ​ൻ എം ​കോ​ട്ട​യം വെ​ള്ളൂ​ർ സ്റ്റേ​ഷ​ൻ, മാ​രാ​രി​ക്കു​ളം മോ​ഹി​ത് പി.​കെ. തി​രു​വ​ന​ന്ത​പു വ​ലി​യ​തു​റ സ്റ്റേ​ഷ​ൻ, ചെ​ങ്ങ​ന്നൂ​ർ വി​പി​ൻ എ.​സി തി​രു​വ​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ്, മാ​വേ​ലി​ക്ക​ര ശ്രീ​ജി​ത്ത് സി- ​ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​ൻ, ഹ​രി​പ്പാ​ട് മു​ഹ​മ്മ​ദ് ഷാ​ഫി വൈ- ​പോ​ത്താ​നി​ക്കാ​ട് സ്റ്റേ​ഷ​ൻ, തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ വി​നോ​ദ് കെ.​പി.- തി​രു​വ​ന​ന്ത​പു​രം ആ​ര്യ​ൻ​കോ​ട് സ്റ്റേ​ഷ​ൻ, അ​ർ​ത്തു​ങ്ക​ൽ ടോ​ൾ​സ​ൺ പി.​ജെ-​തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ൻ, ക​രീ​ല​ക്കു​ള​ങ്ങ​ര നി​സാ​മു​ദ്ദീ​ൻ. ജെ- ​തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്റ്റേ​ഷ​ൻ, കൈ​ന​ടി രാ​ജീ​വ് ആ​ർ- തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ​ഡാം സ്റ്റേ​ഷ​ൻ, കു​റ​ത്തി​കാ​ട് ബി​ജു എ.​വി.- തി​രു​വ​ന​ന്ത​പു​രം ന​രു​വാ​മൂ​ട് സ്റ്റേ​ഷ​ൻ, മ​ണ്ണ​ഞ്ചേ​രി മ​ധു പി.​ജി- തി​രു​വ​ന്ത​പു​രം പൊ​ഴി​യൂ​ർ സ്റ്റേ​ഷ​ൻ, മു​ഹ​മ്മ വി​ഷ്ണു​കു​മാ​ർ വി.​സി- വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ, നൂ​റ​നാ​ട് സ്റ്റേ​ഷ​നി​ലെ ശ്രീ​കു​മാ​ർ എ​സ്- ശൂ​ര​നാ​ട് സ്റ്റേ​ഷ​ൻ, പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ഷെ​ഫീ​ക്ക് എ.- ​പ​ത്ത​നം​തി​ട്ട പു​ളി​ങ്കീ​ഴ് സ്റ്റേ​ഷ​ൻ, പു​ന്ന​പ്ര മു​ഞ്ജു​ദാ​സ് എം.​എം- തി​രു​വ​ന​ന്ത​പു​രം തു​മ്പ സ്റ്റേ​ഷ​ൻ- രാ​മ​ങ്ക​രി ജ​യ​കു​മാ​ർ. വി- ​തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം സ്റ്റേ​ഷ​ൻ, വീ​യ​പു​രം സ്റ്റേ​ഷ​നി​ലെ സു​ബ്ര​ഹ്മ​ണ്യ പി.​എ​സ്- കൊ​ച്ചി ക​ണ്ണ​മാ​ലി സ്റ്റേ​ഷ​ൻ, വെ​ണ്മ​ണി അ​ഭി​ലാ​ഷ് എം.​സി- കോ​ട്ട​യം കി​ട​ങ്ങൂ​ർ സ്‌​റ്റേ​ഷ​ൻ, സൈ​ബ​ർ​ക്രൈം സ്‌​റ്റേ​ഷ​ൻ - സൈ​ബ​ർ ക്രൈം ​കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക​ണ് സ്ഥ​ലം മാ​റി​യ​ത്‌.

Tags : Assembly Elections nattuvishesham local news

Recent News

Up