വയനാട് ചുള്ളിയോട് നടന്ന കേരള സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച
ചങ്ങനാശേരി: വയനാട് ചുള്ളിയോട് നടന്ന കേരള സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ വോളിബോള്‍ ടീം ജേതാക്കളായി.
നോക്കോട്ട് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളെ പരാജയപ്പെടുത്തിയാണ് കോട്ടയം ചാമ്പ്യന്മാരായത്. സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് നവാസ് വാഹബയിരുന്നു ടീമിന്റെ പരിശീലകന്.
Tags : Local News Nattuvishesham Kottayam