x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ്പി​ന്‍റെ വാ​ഹ​ന​ത്തി​നു നേരേയു​ണ്ടാ​യ അ​ക്ര​മം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു


Published: November 7, 2025 08:19 AM IST | Updated: November 7, 2025 08:19 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പ​ലി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രെ മു​വാ​റ്റു​പു​ഴ​യി​ല്‍ ന​ട​ന്ന അ​ക്ര​മ​ത്തി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.


പ്ര​തി​ഷേ​ധ​യോ​ഗം ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ്് ഡേ​വി​സ് ഊ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍, സെ​ക്ര​ട്ട​റി ഡേ​വി​സ് തു​ളു​വ​ത്ത്, ട്ര​ഷ​റ​ര്‍ ആ​ന്‍റ​ണി എ​ല്‍. തൊ​മ്മാ​ന, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് തെ​ക്കൂ​ട​ന്‍, സി.​ആ​ര്‍. പോ​ള്‍, പി​ആ​ര്‍​ഒ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ജോ. ​സെ​ക്ര​ട്ട​റി ജി​ജോ തോ​മ​സ്, സാ​ബു കൂ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : local nattuvishesham Catholic Congress

Recent News

Up