x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം


Published: February 24, 2026 04:48 AM IST | Updated: February 24, 2026 04:48 AM IST

പാ​രി​പ്പ​ള്ളി: നാ​വാ​യി​ക്കു​ളം മ​ല​യാ​ള​വേ​ദി​യു​ടെ വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും പ്ര​തി​മാ​സ​കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്‌​കാ​ര​സ​മ​ർ​പ്പ​ണ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ർ​ശി​നി നി​ർ​വ​ഹി​ച്ചു.

നാ​വാ​യി​ക്കു​ളം​ എ​ൻഎ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​വി ഓ​ര​നെ​ല്ലൂ​ർ ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രം​ഗ​പ്ര​ഭാ​ത് കെ. ​കൊ​ച്ചു​നാ​രാ​യ​ണ​പി​ള്ള സ്മാ​ര​ക​മ​ല​യാ​ള​വേ​ദി സാ​ഹി​ത്യ​പു​ര​സ്‌​കാ​രം നോ​വ​ലി​സ്റ്റ് ഷാ​ന​വാ​സ്‌​പോ​ങ്ങാ​നാ​ടി​നും മു​ത്താ​ന​സം​ബ​ശി​വ​ൻ ക​വി​താ​പു​ര​സ്‌​കാ​രം ക​വി രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റ​ത്തി​നും ന​ൽ​കി​ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ പെ​രി​നാ​ട് സ​ദാ​ന​ന്ദ​ൻ​പി​ള്ള​യു​ടെ ആ​ന​ന്ദ​വൈ​ഖ​രി എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.

Tags : nattu vishesham Award Presentation

Recent News

Up