x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വാ​ർ​ഡ് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു


Published: February 24, 2026 07:36 AM IST | Updated: February 24, 2026 07:36 AM IST

മ​ഞ്ചേ​രി: കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ് ജ​യ​റാം മ​ഞ്ചേ​രി​യെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ച​ങ്ങാ​തി​ക്കൂ​ട്ടം അ​നു​മോ​ദി​ച്ചു. എം. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ര​ജി​ത, കെ. ​സു​ഷ​മ, പി. ​പു​ഷ്ക​ല, ഇ.​ജി. അ​ശ്വ​തി, പി. ​മ​ഞ്ജു​ള, എം. ​ര​തി, സി. ​ശി​വാ​ന​ന്ദ​ൻ, കെ. ​ഷാ​ജി, കെ. ​ദി​നേ​ഷ്, എം. ​ജ്യോ​തി​ഷ്, എം. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Award winner congratulated

Recent News

Up