x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നടത്തി


Published: February 1, 2026 08:02 AM IST | Updated: February 1, 2026 08:02 AM IST

ത​ടി​ക്ക​ട​വ്: മ​ണാ​ട്ടി വ​യോ​ജ​ന​വേ​ദി​യു​ടെ​യും ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് അ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ധ​ന്യ ജോ​യ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചെ​റി​യാ​ൻ, പ്ര​സീ​ത, എ​ൽ​ത്സ​മ്മ പാ​ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​രാ​ഹു​ൽ, ഡോ. ​ദി​വ്യ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Ayurveda medical camp

Recent News

Up