x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ്ഞാ​ന​ത്തി​ന്‍റെ വാ​ഹ​ക​രാ​വു​ക: മുനവറലി ശി​ഹാ​ബ് ത​ങ്ങ​ൾ


Published: February 24, 2026 02:05 AM IST | Updated: February 24, 2026 02:05 AM IST

ചാ​വ​ക്കാ​ട് ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്‍റ​ർ ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​വ​ക്കാ​ട്: ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്‍റ​ർ റംസാൻ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മാ​യി. അ​ഞ്ച​ങ്ങാ​ടി സ​ൽ​വ റീ​ജ​ൻ​സി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ല്ല സ​ലിം വാ​ഹി ആ​ദ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ച്ച്. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​കെ. അ​ബ്ദു​ൾ​സ​ലാം, അ​ബ്ദു​ള്ള സ​ലീം, തെ​ക്ക​ര​ക​ത്ത് ക​രീം ഹാ​ജി, ഹാ​ഫി​സ് ഫാ​രി​സ് മ​മ്നൂ​ൻ ഫൈ​സി, റാ​ഷി​ദ്‌ ബ​ഖ​വി, റാ​ഫി തൈ​ക്കാ​ട്, ഷാ​ഫി, ആ​ർ.‌​ഒ. ബ​ക്ക​ർ, എ.​വി. ഹം​സ​ക്കു​ട്ടി​ഹാ​ജി, വി.​എം. സാ​ഹി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Be a carrier of knowledge nattuvishesham local news

Recent News

Up