x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​ത​ത്താ​ൻ​കെ​ട്ട് കാ​ർ​ണി​വ​ൽ; ഓ​ഫ് റോ​ഡ് റേ​സ് സം​ഘ​ടി​പ്പി​ച്ചു


Published: December 23, 2025 07:45 AM IST | Updated: December 23, 2025 07:45 AM IST

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് കാ​ർ​ണി​വ​ൽ 2025 നോ​ട് അ​നു​ബ​ന്ധി​ച്ച് ഓ​ഫ് റോ​ഡ് റേ​സ് സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ണി​വ​ൽ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഫ് റോ​ഡ് റേ​സി​ൽ കേ​ര​ള​ത്തി​ന​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നു​മാ​യി 70 ഓ​ളം മ​ത്സ​രാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.


പെ​ട്രോ​ൾ, ഡീ​സ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കിം​ഗ് ഓ​ഫ് ഡേ​ർ​ത്ത്, ക്വീ​ൻ ഓ​ഫ് ഡേ​ർ​ത്ത്, എ​ക്സ് പേ​ർ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഡീ​സ​ൽ ഓ​പ്പ​ൺ ക്ലാ​സി​ൽ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി വി​ഷ്ണു സു​രേ​ഷ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പെ​ട്രോ​ൾ ഓ​പ്പ​ൺ ക്ലാ​സി​ൽ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ, എ​ക്സ് പേ​ർ​ട്ട് ക്ലാ​സി​ൽ അ​ങ്ക​മാ​ലി സ്വ​ദേ​ശി അ​നൂ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​രും ഒ​ന്നാം സ്ഥാ​നം ക​ര​സ്‌​ഥ​മാ​ക്കി.

പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം വ​നി​ത​ക​ളും മ​ത്സ​ര​ത്തി​നാ​യി എ​ത്തി​യി​രു​ന്നു. വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി ഷ​മീ​ന ഒ​ന്നാം സ്ഥാ​ന​വും, ചെ​ന്നൈ​യി​ൽ​നി​ന്ന് എ​ത്തി​യ വീ​ണ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി-12 ​റേ​സ് സൊ​ല്യൂ​ഷ​ൻ​സ് ആ​ണ് ഓ​ഫ് റോ​ഡ് റേ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

Tags : nattu vishesham Bhoothathanket Carnival

Recent News

Up