x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു


Published: January 16, 2026 11:29 PM IST | Updated: January 16, 2026 11:29 PM IST


ക​ണ്ണാ​റ: മ​ല​യോ​ര​ഹൈ​വേ​യി​ൽ ക​മ്പ​നി​പ്പ​ടി​യി​ൽ ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ക​മ്പ​നി​പ്പ​ടി പു​ലി​ക്കോ​ട്ടി​ൽ ജോ​സ് (75) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ ര​ണ്ടി​ന് ജോ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ർ പീ​ച്ചി ഭാ​ഗ​ത്ത് നി​ന്നു വ​ന്നി​രു​ന്ന ബൈ​ക്കു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: സി​സ്റ്റ​ർ ഹെ​ല​ന ക്രി​സ്‌​റ്റോ, ബി​ജി. മ​രു​മ​ക്ക​ൾ: ബി​ജു ജോ​ർ​ജ്.

Tags : Bike accident Jos death

Recent News

Up