x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​പി​ഐ​യി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: December 23, 2025 08:28 AM IST | Updated: December 23, 2025 08:28 AM IST

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ സ്ഥാ​പ​ന​മാ​യ ജോ​ണ്‍​പോ​ള്‍ സെ​ക്ക​ന്‍​ഡ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കൗ​ണ്‍​സി​ലിം​ഗ് ആ​ന്‍​ഡ് സൈ​ക്കോ​തെ​റാ​പ്പി (ജെ ​പി ഐ)​യി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​യ്‌​സ് വ​യ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്മ​സ് പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും തി​രു​നാ​ളാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. വേ​ദ​നി​ക്കു​ന്ന മ​ന​സു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും ന​ല്‍​കു​ന്ന സ്ഥാ​പ​ന​മാ​ണ് ജെ​പി​ഐ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഫാ. ​റോ​യി തേ​ക്കും​കാ​ട്ടി​ല്‍, ഫാ. ​ജോ​ബി തോ​മ​സ്, ജി​തേ​ഷ്, ഫ​ജീ​ന, ഡ​യ​റ​ക്ട​ര്‍ ഫാ. ​കു​ര്യ​ന്‍ പു​ര​മ​ഠം, ഫാ. ​ജോ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, ശാ​ലി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : nattu vishesham Christmas celebrations

Recent News

Up