x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


Published: January 1, 2026 11:16 PM IST | Updated: January 1, 2026 11:16 PM IST

രാ​ജേ​ഷ്

വ​ണ്ടി​പ്പെ​രി​യാ​ർ: ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
വ​ള്ള​ക്ക​ട​വ് പൊ​ൻ​ന​ഗ​ർ കോ​ള​നി​യി​ൽ മു​രു​ക​ദാ​സ് - വി​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷ് (28) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് നെ​ല്ലി​മ​ല​യ്ക്ക് സ​മീ​പം സ്വ​ക​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി രാ​ജേ​ഷി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

നെ​ല്ലി​മ​ല ക​വ​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ജേ​ഷ്.
ഇ​യാ​ളെ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കേ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

മൃ​ത​ദേ​ഹ​ത്തി​ന് 20 ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Body found nattuvishasham local news

Recent News

Up