x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ ഓ​ട്ടോ​യി​ലും മ​റ്റൊ​രു കാ​റി​ലു​മി​ടി​ച്ച് അ​പ​ക​ടം


Published: January 9, 2026 04:18 AM IST | Updated: January 9, 2026 04:18 AM IST


അ​രു​ണാ​ശേ​രി: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ഓ​ട്ടോ​യി​ലും മ​റ്റൊ​രു കാ​റി​ലു​മി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ അ​രു​ണാ​ശേ​രി-​കാ​ട്ടാ​മ്പാ​ക്ക് റോ​ഡി​ല്‍ കൂ​വേ​ലി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. കാ​ര്‍ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ​താ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തം​ഗം സ​ജി​മോ​ള്‍ ജോ​സ​ഫി​ന്‍റെ ഭ​ര്‍​ത്താ​വ് ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും ഗുരുതര പ​രി​ക്കി​ല്ല.

Tags : nattu vishesham Car crashes another car

Recent News

Up