x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​രു​മാ​ടി യൂ​ണി​റ്റ് ശ​ക്തീ​ക​ര​ണം ന​ട​ത്തി


Published: February 3, 2026 11:46 PM IST | Updated: February 3, 2026 11:46 PM IST

ക​രു​മാ​ടി ഇ​ട​വ​ക​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ല്‍ പു​തി​യ​താ​യി അം​ഗ​ത്വം സ്വീ​ക​രി​ച്ച​വര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു.

എ​ട​ത്വ: സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷം 2026 ലെ ​പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​രു​മാ​ടി ഇ​ട​വ​ക​യി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​ണി​റ്റ് ത​ല ശ​ക്തീ​ക​ര​ണം ന​ട​ത്തി. 20 പു​തി​യ അം​ഗ​ങ്ങ​ളെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ചേ​ര്‍​ത്ത് സം​ഘ​ട​ന​യെ കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി.

പു​തി​യ അം​ഗ​ങ്ങ​ളെ എ​ട​ത്വ ഫൊ​റോ​നാ നേ​തൃ​ത്വം ഷാ​ള്‍ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു.

ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ്, വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, ക​ള​ത്തി​ല്‍​പാ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് വ​ര്‍​ഗീ​സ്, റൂ​ബി ജോ​സ​ഫ്, പി.​ജെ. ജോ​സ​ഫ്കു​ട്ടി, വ​ര്‍​ഗീ​സ് മാ​ത്യു, മാ​ര്‍​ട്ടി​ന്‍ ക​ള​ങ്ങ​ര, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Catholic Congress nattuvishesham local news

Recent News

Up