x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്മ​ണൂ​ര്‍ ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ തി​രൂ​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു


Published: December 5, 2025 01:34 AM IST | Updated: December 5, 2025 01:34 AM IST

ബോ​ബി ചെ​മ്മ​ണൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ തി​രൂ​ര്‍ ഷോ​റൂം ബോ​ചെ​യും പ്ര​ശ​സ്ത സി​നി​മാ​താ​രം ന​വ്യ നാ​യ​രും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രൂ​ര്‍: ബോ​ബി ചെ​മ്മ​ണൂ​ർ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ തി​രൂ​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ബോ​ചെ​യും പ്ര​ശ​സ്ത സി​നി​മാ​താ​രം ന​വ്യ നാ​യ​രും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. തി​രൂ​രി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യം വേ​ദി​യി​ല്‍ വ​ച്ച് കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു.

കൗ​ണ്‍​സി​ല​ര്‍ കെ.​കെ. അ​ബ്ദു​ൾ സ​ലാം, ഗോ​ള്‍​ഡ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് പൗ​വ​ല്‍, ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​വ, ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ദു​ൾ റ​ഹ്മാ​ന്‍, ബോ​ബി ചെ​മ്മ​ണൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സാം ​സി​ബി​ന്‍,  ഗ്രൂ​പ്പ് സി​ഇ​ഒ ഡോ. ​സ​ഞ്ജ​യ് ജോ​ര്‍​ജ്, സി​നി​മാ താ​രം വി.​കെ. ശ്രീ​രാ​മ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​വ​രി​ല്‍ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് പേ​ര്‍​ക്ക് ഡ​യ​മ​ണ്ട് റിം​ഗ് സ​മ്മാ​ന​മാ​യി ന​ല്‍​കി.

Tags : Local News Nattuvishesham Malappuram

Recent News

Up