x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം


Published: December 23, 2025 03:10 PM IST | Updated: December 23, 2025 03:12 PM IST

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം "ബോ​ൺ ന​ത്താ​ലെ - 2025' സം​ഘ​ടി​പ്പി​ച്ചു.

ക്രി​സ്മ​സ് ക​രോ​ളോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ളി​ൽ ക്രി​സ്മ​സ് പാ​പ്പാ മ​ത്സ​രം, ക​രോ​ൾ ഗാ​ന​മ​ത്സ​രം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഡി​ജെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യി​രു​ന്നു.

K-Rail Survey

പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

Tags : Christmas Celebration Aruvithura St. Georges College Local News Nattuvishesham Kottayam

Recent News

Up