x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ മഹോത്സവം


Published: February 7, 2026 05:55 AM IST | Updated: February 7, 2026 05:55 AM IST

ക​ണി​യാ​രം ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റേ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെയും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് കൊ​

അ​മ​ര​ക്കു​നി സെ​ന്‍റ് ജൂ​ഡ്‌​സ് ദേ​വാ​ല​യ തി​രു​നാ​ള്‍

പു​ല്‍​പ്പ​ള്ളി: അ​മ​ര​ക്കു​നി സെ​ന്‍റ് ജൂ​ഡ്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​ത്ത് ദി​വ​സം നീ​ണ്ട് നി​ല്‍​ക്കു​ന്ന വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് ഫാ. ​ബി​ജു ഉ​റു​മ്പി​ല്‍ കൊ​ടി​യേ​റ്റി. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ന​ട​ന്നു. ഇ​ന്ന് മു​ത​ല്‍ 13 വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, എ​ന്നി​വ ന​ട​ക്കും.

എ​ട്ടി​ന് രാ​വി​ലെ 10ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 14ന് ​രാ​വി​ലെ 8.30ന് ​അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, അ​ഞ്ചി​ന് തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം. 15ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഒ​മ്പ​തി​ന് ജ​പ​മാ​ല. 9.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ല്‍.

ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും കു​രി​ശ​ടി കൂ​ദാ​ശ​യും

മാ​ന​ന്ത​വാ​ടി: ക​മ്മ​ന സെ​ന്‍റ് ജോ​ര്‍​ജ് താ​ബോ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും കാ​വ​ന​ക്കു​ന്നി​ലെ ന​വീ​ക​രി​ച്ച കു​രി​ശ​ടി​യു​ടെ കൂ​ദാ​ശ​യും ഇ​ന്നു ന​ട​ത്തും.
വൈ​കു​ന്നേ​രം 5.30ന് ​കു​രി​ശു​പ​ള്ളി കൂ​ദാ​ശ. രാ​ത്രി ഏ​ഴി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ട്ടി​ന് കു​രി​ശ​ടി​യി​ല്‍​നി​ന്ന് ആ​റാ​ട്ടു​ത​റ​യി​ല്‍ ബ​സേ​ലി​യോ​സ് യ​ല്‍​ദോ ബാ​വ​യു​ടെ നാ​മ​ത്തി​ലു​ള്ള കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഒ​മ്പ​തി​ന് ശ്ലൈ​ഹി​ക വാ​ഴ്‌​വ്, ആ​ദ്യ​ഫ​ല ലേ​ലം, ആ​കാ​ശ വി​സ്മ​യം,സ്‌​നേ​ഹ വി​രു​ന്ന്. നാ​ളെ രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ്‌​നേ​ഹ വി​രു​ന്ന്,കൊ​ടി​യി​റ​ക്കം. വി​കാ​രി ഫാ. ​മോ​ന്‍​സി മ​ണ്ണി​ത്തോ​ട്ട​ത്തി​ല്‍, ട്ര​സ്റ്റി എ.​കെ. ബാ​ബു, സെ​ക്ര​ട്ട​റി പി.​കെ. ജോ​ണ്‍​സ​ണ്‍, ഇ.​വൈ. ജി​ല്‍​സ​ണ്‍, സി​ജോ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Local News Nattuvishesham Wayanad

Recent News

Up