x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് പൗ​ര​സ്വീ​ക​ര​ണം


Published: November 6, 2025 05:40 AM IST | Updated: November 6, 2025 05:40 AM IST

പേ​രാ​മ്പ്ര: ആ​ര്‍​ദ്ര കേ​ര​ള പു​ര​സ്‌​ക്കാ​ര​വും കാ​യ​ക​ല്‍​പ് മെ​ഡി​റ്റേ​ഷ​ന്‍ അ​വാ​ര്‍​ഡും സ്വഛ​താ​ഹി സേ​വാ കാ​മ്പ​യി​നി​ല്‍ ജി​ല്ല​യി​ല്‍ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത പേ​രാ​മ്പ്ര ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് പൗ​ര സ്വീ​ക​ര​ണം ന​ല്‍​കി.

ച​ട​ങ്ങി​ല്‍ കെ.​കു​ഞ്ഞ​മ്മ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ എ.​കെ..​പ​ത്മ​നാ​ഭ​ന്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​കെ.​പ്ര​മോ​ദ്, സി.​കെ. ശ​ശി, കെ.​കെ.​ബി​ന്ദു, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​റീ​ന, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​കെ. സ​ജി​ഷ്, പി.​കെ.​എം ബാ​ല​കൃ​ഷ്ണ​ന്‍,

എ​ന്‍.​എം. അ​ഷ​റ​ഫ്, ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍, എ​ന്‍. ആ​ലി​ക്കു​ട്ടി, പി.​ടി. അ​ഷ​റ​ഫ്, ഗി​രി​ജ ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി.​ബാ​ബു, വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​കെ പാ​ത്തു​മ്മ, മെ​മ്പ​ര്‍​മാ​രാ​യ കെ. ​സ​ജീ​വ​ന്‍, ശ​ശി​കു​മാ​ര്‍ പേ​രാ​മ്പ്ര, പി.​കെ ര​ജി​ത, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ദി​വ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വഛ​താ​ഹി സേ​വാ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മി​ക​ച്ച കോ ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​പി. ഷൈ​നി​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.

Tags : Perambra Local News Kozhikode Nattuvishesham

Recent News

Up