x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ലമ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശു​ചീ​ക​ര​ണ കാമ്പയിൻ


Published: November 2, 2025 05:22 AM IST | Updated: November 2, 2025 05:22 AM IST

നി​ലമ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ കാ​ന്പ​യി​ൻ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ലമ്പൂർ: നി​ലമ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ, സി​എ​ച്ച് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ഹ​രി​ത സു​ന്ദ​ര ആ​തു​രാ​ല​യം’ എ​ന്ന പേ​രി​ൽ മെ​ഗാ ശു​ചീ​ക​ര​ണ കാ​ന്പ​യി​ൻ ന​ട​ത്തി. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന കാ​ന്പ​യി​ൻ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി​ക​ൾ ശു​ചി​ത്വ​ത്തി​ലൂ​ടെ മാ​ത്ര​മേ രോ​ഗി സൗ​ഹൃ​ദ​മാ​കൂ​വെ​ന്നും അ​തി​നാ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടി പ​രി​ശ്ര​മി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​ലാ​ലു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, സി​എ​ച്ച് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. മു​ബാ​റ​ക്ക്, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു, ആ​ർ​എം​ഒ ഡോ. ​കെ.​കെ. പ്ര​വീ​ണ, എ​ച്ച്ഐ അ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം നൂ​റോ​ളം സി​എ​ച്ച് സെ​ന്‍റ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ ശു​ചി​ത്വ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. സി​എ​ച്ച് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സ​മ​ദ് ചീ​മാ​ട​ൻ, റ​ഷീ​ദ് വ​രി​ക്കോ​ട​ൻ, ക​ണ്ണാ​ട്ടി​ൽ ബാ​പ്പു, ഷി​ഹാ​ബ് മൂ​ർ​ക്ക​ൻ, ഫ​ർ​സാ​ദ് മ​ച്ചി​ങ്ങ​ൽ, സെ​റീ​ന മു​ഹ​മ്മ​ദ​ലി, സി.​കെ. മൈ​മൂ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nilambur Local News Malappuram Nattuvishesham

Recent News

Up