x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​വ​ന്ന​മ​ണ്ണ് സ്കൂ​ളി​ൽ പാ​ച​ക​പ്പു​ര നി​ർ​മാ​ണം


Published: February 12, 2026 07:02 AM IST | Updated: February 12, 2026 07:02 AM IST

പ​ട്ടി​ക്കാ​ട്: ചു​വ​ന്ന​മ​ണ്ണ് എ​എ​ൽ​പി​എ​സ് എ​യ്ഡ​ഡ് സ്കൂ​ളി​ൽ പാ​ച​ക​പ്പു​ര​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. മ​ന്ത്രി​യു​ടെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്നു പ​ത്തു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു പാ​ച​ക​പ്പു​ര നി​ർ​മി​ക്കു​ന്ന​ത്.

പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് കെ.​എം. റീ​ന, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ചാ​ക്കോ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Construction kitchen

Recent News

Up