x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​ക​ൾ നീ​തി തേ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​സാ​ന ആ​ശ്ര​യം: ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്


Published: February 22, 2026 07:25 AM IST | Updated: February 22, 2026 07:25 AM IST

കാ​സ​ർ​ഗോ​ഡ്: ഒ​രി​ട​ത്തു നി​ന്നും നീ​തി ല​ഭി​ക്കാ​തെ വ​രു​മ്പോ​ൾ നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​സാ​ന ആ​ശ്ര​യ​മാ​ണ് കോ​ട​തി​ക​ളെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് പ​റ​ഞ്ഞു. പു​തു​താ​യി നി​ർ​മി​ക്കു​ന്ന ജി​ല്ലാ അ​ഡീ​ഷ​ണ​ൽ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി നി​ർ​വ​ഹ​ണം ന്യാ​യാ​ധി​പ​ന്മാ​രു​ടെ മാ​ത്രം ചു​മ​ത​ല​യ​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​രും കോ​ട​തി ജീ​വ​ന​ക്കാ​രും അ​ഭി​ഭാ​ഷ​ക​രു​ടെ ഗു​മ​സ്ത​രു​മു​ൾ​പ്പെ​ടെ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച് അ​ത് എ​ളു​പ്പ​മാ​ക്ക​ണ​മെ​ന്നും കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ജു​ഡീ​ഷ്യ​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യ ജ​സ്റ്റി​സ് കൗ​സ​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി കോ​ട​തി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും വി​ക​സി​ക്കേ​ണ്ട​തു​ണ്ട്.

പോ​ക്സോ കേ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴും പ്ര​ത്യേ​ക മു​റി​ക​ൾ ആ​വ​ശ്യ​മു​ണ്ട്. അ​ന്താ​രാ​ഷ്ട്ര പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പോ​ലും ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ കെ​ട്ടു​റ​പ്പി​നെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും സ​ങ്കീ​ർ​ണ​ത​ക​ളു​മാ​ണ് ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ന്ന് ജ​സ്റ്റി​സ് പ​റ​ഞ്ഞു.
ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി സാ​നു എ​സ്. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, കാ​സ​ർ​ഗോ​ഡ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പാ​ല​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പ്ര​ദീ​പ് റാ​വു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​നോ​ദ് കു​മാ​ർ, ഹോ​സ്ദു​ർ​ഗ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​നാ​രാ​യ​ണ​ൻ, കാ​സ​ർ​ഗോ​ഡ് അ​ഡ്വ. ക്ല​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യ​രാ​മ ഷെ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എം. ​ജ​ഗ​ദീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

 

 

Tags : nattu vishesham Kausar Edappagath

Recent News

Up