x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടിമി​ന്ന​ലേ​റ്റ് പ​ശു ച​ത്തു


Published: February 25, 2026 06:39 AM IST | Updated: February 25, 2026 06:39 AM IST


ശാ​സ്താം​കോ​ട്ട : ഇ​ടിമി​ന്ന​ലേ​റ്റ് മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ പ​ശു ച​ത്തു. മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ മീ​ന​ത്തേ​തി​ൽ ഗീ​ത​യു​ടെ ക​റ​വ പ​ശു​വാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ തൊ​ഴു​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ​ശു​വി​ന് ഇ​ടി​മി​ന്ന​ൽ ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലെ വ​യ​റിം​ഗു​ക​ളും ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും ഇ​ടി​മി​ന്ന​ലി​ൽ ന​ശി​ച്ചു.

Tags : nattu vishesham Cow dies

Recent News

Up