യുവക്ഷേത്ര കോളജിൽ സൈബർക്രൈം സെമിനാർ അഡ്വ.എം. ഷബാസ് ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് കമ്പ്യൂട്ടർ അപ്ലിക്കേഷനും വുമൺ ഡവലപ്മെന്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച സൈബർക്രൈംസ് സെമിനാർ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിലെ അഡ്വ.എം. ഷബാസ് ഉദ്ഘാടനം ചെയ്തു. വുമൺ ഡവലപ്മെന്റ് സെൽ കൺവീനർ ടി.എസ്. ശ്രീജ അധ്യക്ഷയായിരുന്നു. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവി ഡോ.എസ്. പ്രവീൺ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രഫസർ കെ. ശ്രുതി സ്വാഗതവും വിദ്യാർഥിനി വൈ. ലാമിയ നന്ദിയും പറഞ്ഞു.
Tags : Cybercrime nattuvishesham local news