x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടഭീ​ഷ​ണി​യാ​യ ഹ​ന്പ് പൊ​ളി​ച്ചു​നീ​ക്കി


Published: February 25, 2026 07:45 AM IST | Updated: February 25, 2026 07:45 AM IST

ക​രു​വാ​ര​കു​ണ്ട്: തു​വൂ​ർ- ഐ​ലാ​ശേ​രി ക​മാ​നം ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ലെ അ​പ​ക​ട ഭീ​ഷ​ണി​യാ​യ ഹ​ന്പ് പൊ​ളി​ച്ചു​മാ​റ്റി. അ​ശാ​സ്ത്രീ​യ​മാ​യി ഹ​ന്പ് നി​ർ​മി​ച്ച​തി​നാ​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യ ഹ​ന്പി​നെ​ക്കു​റി​ച്ച് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. യാ​തൊ​രു​വി​ധ മു​ൻ​ക​രു​ത​ലു​ക​ളോ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ ഉ​യ​രം കൂ​ട്ടി നി​ർ​മി​ച്ച ഹ​ന്പ് അ​പ​ക​ട​ങ്ങ​ൾ​ക്കും യാ​ത്രാ ബു​ദ്ധി​മു​ട്ടി​നും കാ​ര​ണ​മാ​കു​ന്ന​താ​യും സൂ​ച​നാബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​രാ​തി​യാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു.

Tags : nattu vishesham Dangerous hump

Recent News

Up