x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ മാ​ര്‍​ച്ച് 31ന​കം വി​ത​ര​ണം ചെ​യ്യ​ണം: എ.​പി. സു​നി​ല്‍


Published: February 7, 2026 05:59 AM IST | Updated: February 7, 2026 05:59 AM IST

എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ന​വ​ജീ​വ​ന​യാ​ത്ര പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പി. സു​നി​ല്‍ പ്ര​സം​ഗി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ത​ട​ഞ്ഞു​വ​ച്ച മു​ഴു​വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളും മാ​ര്‍​ച്ച് 31ന് ​മു​മ്പ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പി. സു​നി​ല്‍.

അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ന​വ​ജീ​വ​ന​യാ​ത്ര പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം ല​ഡു വി​ത​ര​ണം ന​ട​ത്തി​യ ഭ​ര​ണാ​നു​കൂ​ല സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ മ​ര​ണ​വീ​ട്ടി​ല്‍ പാ​യ​സം കൊ​ടു​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണെ​ന്നു സു​നി​ല്‍ ആ​രോ​പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജാ​ഥാ മാ​നേ​ജ​ര്‍ വി.​പി. ബോ​ബി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​പ്ര​ദീ​പ്കു​മാ​ര്‍, ജി.​എ​സ്. ഉ​മാ​ശ​ങ്ക​ര്‍, പി.​എ​സ്. വി​നോ​ദ്കു​മാ​ര്‍, ബി​നു കോ​റോ​ത്ത്, സി. ​വി​ഷ്ണു​ദാ​സ്, കെ.​പി. ജാ​ഫ​ര്‍, സി. ​അ​നി​ല്‍​ബാ​ബു, മോ​ബി​ഷ് പി. ​തോ​മ​സ്, ശു​ഭ സ​രോ​ജ്, എം.​ഒ. ഡെ​യ്‌​സ​ണ്‍, കെ.​എ. മു​ജീ​ബ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു ട്ര​ഷ​റ​ര്‍ സി.​ജി. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണ​ത്തി​ന് ആ​ര്‍. രാം​പ്ര​മോ​ദ്, ലൈ​ജു ചാ​ക്കോ, പി.​ടി. സ​ന്തോ​ഷ്, എ​ന്‍.​വി. അ​ഗ​സ്റ്റി​ന്‍, ഇ.​വി. ജ​യ​ന്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, എം. ​ന​സീ​മ, സി​നീ​ഷ് ജോ​സ​ഫ്, ബെ​ന്‍​സി ജേ​ക്ക​ബ്, ടി. ​പ​ര​മേ​ശ്വ​ര​ന്‍, കെ.​വി. ബി​ന്ദു​ലേ​ഖ, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Wayanad

Recent News

Up