x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വികസന സെമിനാർ സംഘടിപ്പിച്ചു


Published: February 19, 2026 01:20 AM IST | Updated: February 19, 2026 01:20 AM IST

കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​റ​ഡു​ക്ക ബ്ലോ​ക്ക് പഞ്ചായത്തിൽ

ബോ​വി​ക്കാ​നം: കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ സൗ​പ​ര്‍​ണി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ജ​യ​ന്‍ പ​ന​യാ​ല്‍, രാ​ജാ​റാം ചേ​ക്കോ​ട്, ജി. ​രാ​ജേ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​ജ​ന​നി, മു​സ്ത​ഫ ഹാ​ജി, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷ​മീ​ര്‍ കു​മ്പ​ക്കോ​ട്, കെ. ​സു​ഗ​ന്ധി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ. ​വ​ത്സ​ല, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ സു​ധാ​മ ഗോ​സാ​ഡ, ജ​യാ​ന​ന്ദ കു​ള, രൂ​പ സ​ത്യ​ന്‍, ജി. ​ഗോ​പാ​ല, ഡി. ​ജ​യ​ല​ക്ഷ്മി, എ.​പി. നി​ഷ, കെ. ​പ്രി​യ, ശാ​ന്തി​നി ദേ​വി, എ​സ്.​ആ​ര്‍. സ​ത്യ​വ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷ, ജോ​യി​ന്‍റ് ബി​ഡി​ഒ എ​ന്‍.​എ. മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തിൽ

അ​ട്ടേ​ങ്ങാ​നം: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വും വി​ക​സ​ന സെ​മി​നാ​റും ബേ​ളൂ​ർ ശി​വ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജ​യ​ൻ പ​ന​യാ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സു​രേ​ഷ് വ​യ​മ്പ് ക​ര​ട് പ​ദ്ധ​തി​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ദീ​പ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​ജി. വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലെ​ന്‍​സ്‌​ഫെ​ഡ് ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ആ​ദ​രം

കാ​ഞ്ഞ​ങ്ങാ​ട്: ലെ​ന്‍​സ്ഫെ​ഡ് ഹൊ​സ്ദു​ര്‍​ഗ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ര്‍​മാ​ന്‍​മാ​രെ​യും ക​ണ്‍​വീ​ന​ര്‍​മാ​രെ​യും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​യും സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ല്‍ അ​യ്യ​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ​മ്മേ​ള​ന വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി​വി​ധ സ​ബ്ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി. ​രാ​ജ​ന്‍, എ​ന്‍. അ​ഭി​ലാ​ഷ്, സി. ​ശ്യാ​മ​ള എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എം. ​വി​ജ​യ​ന്‍, ടി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, പി.​കെ. വി​നോ​ദ്, മു​ഹ​മ്മ​ദ് റാ​ഷി​ദ്, പി. ​സു​രേ​ഖ്, ഐ.​പി. ബെ​റ്റി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Tags : Development seminar nattuvishesham local news

Recent News

Up