x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വികസന സെമിനാർ സംഘടിപ്പിച്ചു കാഞ്ഞങ്ങാട് ബ്ലോക്ക് പ​ഞ്ചാ​യ​ത്തിൽ


Published: February 22, 2026 07:20 AM IST | Updated: February 22, 2026 07:20 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. മ​ഞ്ജി​ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​കു​മാ​രി ശ്രീ​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​വി​ന്ദ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എ​ച്ച്. മു​ഹ​മ്മ​ദ ഹ​നീ​ഫ, എം.​പി. ജ​യ​ശ്രീ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ് ബ​ഷീ​ർ പാ​ക്യാ​ര, സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഗ്രൂ​പ്പ് ച​ർ​ച്ച​യും ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു.

 

 

Tags :

Recent News

Up