x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍ സെ​ന്‍റ് പോ​ള്‍​സ് പ​ള്ളി വ​ജ്ര​ജൂ​ബി​ലി​ക്കു തു​ട​ക്കം


Published: February 10, 2026 05:52 AM IST | Updated: February 10, 2026 05:52 AM IST

അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ സെ​ന്‍റ് പോ​ള്‍​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യു​ടെ ഒ​രു​വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന വ​ജ്ര ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ. ​ഐ​സ​ക് മാ​ര്‍ ഫി​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പ നി​ര്‍​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​എ​ബ്ര​ഹാം തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ മ​ത്താ​യി, റ​വ.ബി​ജു എ​സ്. ചെ​റി​യാ​ന്‍, റ​വ. ബി​ബി​ന്‍ വി. ​മാ​ത്യു, വി.എം.തോ​മ​സ്, വ​ർ​ഗീ​സ് എ​ബ്ര​ഹാം, തോ​മ​സ് മാ​ത്യു, വ​ര്‍​ഗീ​സ് കെ. ​കു​രു​വി​ള, കെ.​എ. ജോ​ണ്‍, ജോ ​മാ​ത്യു, ഡി.തോ​മ​സ്, ജി.ചാ​ക്കോ​ച്ച​ന്‍,റീ​ന സാം, ​സൂ​സ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി, ഭ​വ​ന​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു​ള്ള സ​ഹാ​യം തു​ട​ങ്ങി വി​വി​ധ സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു

Tags : nattu vishesham Diamond Jubilee Anchal St. Paul's

Recent News

Up