x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് ഇ​ടി​ച്ച് മ​രി​ച്ചു


Published: December 24, 2025 12:07 AM IST | Updated: December 24, 2025 12:07 AM IST

പേ​രൂ​ർ: ക​റു​ത്തേ​ടം ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കൊ​ട്ടാ​ര​ത്തു​മാ​ലി​യി​ൽ കെ.​ജെ. സ്ക​റി​യ (കു​ഞ്ഞു​മോ​ൻ, 70) ബൈ​ക്ക് ഇ​ടി​ച്ച് മ​രി​ച്ചു.

സം​ക്രാ​ന്തി ഭാ​ഗ​ത്തുനി​ന്ന് വ​ന്ന ബൈ​ക്കാ​ണ് ഇ​ടി​ച്ച​ത്. ഇന്നലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കി​ട്ട് 5.39ന് ​മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

Tags : bike accident Hit by bike Kunjumon dead

Recent News

Up