x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ബാ​യി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു


Published: February 22, 2026 11:49 PM IST | Updated: February 22, 2026 11:49 PM IST

നെ​ടു​മ​ങ്ങാ​ട്: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദു​ബാ​യി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ര​ശു​പ​റ​മ്പ് ജ്യോ​തി​സി​ൽ ജ്യോ​തി​ഷ് കു​മാ​ർ (53)ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ചു രാ​വി​ലെ ഒ​ൻ​പ​തി​ന് നെ​ടു​മ​ങ്ങാ​ട് ശാ​ന്തി​തീ​ര​ത്തു സം​സ്ക​രി​ക്കും. മാ​താ​വ്:​കൃ​ഷ്ണ​മ്മ. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ആ​ര​തി, ആ​ർ​ച്ച. സ​ഞ്ച​യ​നം വെ​ള്ളി 8.30.

Tags : Died in accident in Dubai

Recent News

Up