രാമപുരം: തെക്കേപ്പുറം നരിക്കുന്നൻ മൊയ്തീന്റെ മകൻ ഷെരീഫ് (49) ജിദ്ദയിൽ അന്തരിച്ചു. കബറടക്കം ജിദ്ദയിൽ നടക്കും.
ഭാര്യ: ഹസീന കണക്കാരത്തോടി (വടക്കങ്ങര). മകൾ: റിൻഷ. മരുമകൻ: ഹാഷിം അക്കാപറന്പിൽ (കുളത്തൂർ).
സഹോദരങ്ങൾ: അബ്ദുൾ കരീം, മഹ്റുന്നിസ, മുഹമ്മദ് ഷമീം രാമപുരം (മലയാള മനോരമ ന്യൂസ് ചാനൽ കാമറമാൻ, ഡൽഹി ബ്യൂറോ), അൻഷാദ്, സജ്ന. മാതാവ്: ഖദീജ പാലപ്ര (രാമപുരം).
Tags : Jeddah Ramapuram native Malappuram