x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശി​രാ​ജാ കോ​ള​ജി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ശം​സാ​പ​ത്രം


Published: February 22, 2026 05:57 AM IST | Updated: February 22, 2026 05:57 AM IST

പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജ് ഇ​ല​ക്്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് പ്ര​തി​നി​ധി​ക​ൾ ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ ക​ള​ക്്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യി​ൽ​നി​ന്നു പ്ര​ശം​സാ​പ​ത്രം സ്വീ​ക​രി​ക്കു​ന്നു.

പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ശം​സാ​പ​ത്രം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്, വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ എ​ന്നി​വ​യി​ൽ കോ​ള​ജ് ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​ശം​സാ​പ​ത്രം നേ​ടി​ക്കൊ​ടു​ത്ത​ത്.

ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യി​ൽ​നി​ന്ന് ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​റും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പി​ക​യു​മാ​യ റി​യ ജോ​സ്, സ്റ്റു​ഡ​ന്‍റ് അം​ബാ​സ​ഡ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഫെ​മി​ൻ, അ​മ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​ശം​സാ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

Tags : Local News Nattuvishesham Wayanad

Recent News

Up