x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്‌ലറ്റ് ഉ​ദ്ഘാ​ട​നംചെയ്തു


Published: February 24, 2026 01:25 AM IST | Updated: February 24, 2026 01:25 AM IST

എ​ലി​ഞ്ഞി​പ്ര സെ​ന്‍റ് ആ​ന്‍റ​ണീസ് ​സിയു​പി സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്‌ലറ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​നി​ർ​വ​ഹി​ക്കുന്നു.

എ​ലി​ഞ്ഞി​പ്ര: സെ​ന്‍റ് ആ​ന്‍റ​ണീസ് ​സിയു​പി സ്കൂ​ളി​ൽ എംഎ​ൽഎ ​ഫ​ണ്ടി​ൽ നി​ന്നും അഞ്ചുല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്‌ലറ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു. കോ​ട​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ.​കെ. സ​ര​സ്വ​തി, വാ​ർ​ഡ്മെ​മ്പ​ർ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​ജു ജോ​സ്, ഹെ​ഡ്മി​സ്ട്ര​സ് നി​ത്യ സി​എം​സി, മു​ൻ പിടി​എ പ്ര​സി​ഡ​ന്‍റ് റി​ൻ​സ​ൺ മ​ണ​വാ​ള​ൻ, അ​നു ര​തീ​ഷ്, സി​സ്റ്റ​ർ ഗ്ലാ​ഡി​സ് സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Up