x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​ഒ​യെ ഉ​പ​രോ​ധി​ച്ചു


Published: February 24, 2026 02:40 AM IST | Updated: February 24, 2026 02:40 AM IST

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ചി​കി​ത്സാ പി​ഴ​വ് പ​തി​വാ​കു​ന്ന ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു.

ഓ​ഫീ​സി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കേ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍, മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ര​തീ​ഷ് കാ​ട്ടു​മാ​ടം, ജി​ബി​ന്‍ പ​യ്യ​ന്നൂ​ര്‍, ര​ജി​ത രാ​ജ​ന്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, ഐ.​എ​സ്. വ​സ​ന്ത​ന്‍, ആ​ബി​ദ് എ​ട​ച്ചേ​രി, എ​ച്ച്.​ആ​ര്‍. വി​നീ​ത്, അ​നൂ​പ് ഓ​ര്‍​ച്ച, അ​ജി​ത് പൂ​ടം​ക​ല്ല്, ര​ഞ്ജി​ത് അ​രി​ങ്ക​ല്ല്, കൃ​ഷ്ണ​ലാ​ല്‍ തോ​യ​മ്മ​ല്‍, ശ​ര​ത് ച​ന്ദ്ര​ന്‍, സ​ഞ്ജു നീ​ലേ​ശ്വ​രം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : DMO was attacked nattuvishesham local news

Recent News

Up