x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ന് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​ര​വ്


Published: October 31, 2025 08:04 AM IST | Updated: October 31, 2025 08:04 AM IST


കാ​സ​ർ​ഗോ​ഡ്: മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ പി​എ​ച്ച്ഡി നേ​ടി​യ കെ​സി​സി​പി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​നെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു. ചെ​ർ​ക്ക​ള​യി​ൽ പ​ട​വു​ക​ൾ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​പ​ഹാ​രം മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി സ​മ്മാ​നി​ച്ചു.​സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ. ​ച​ന്ദ്ര​ശേ​ഖര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattuvisheasham local

Recent News

Up