x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലേ​ന്ത്യാ പ്ര​ബ​ന്ധര​ച​ന​യി​ൽ ഡോ. ​ഷ​മീ​റി​ന് പു​ര​സ്കാ​രം


Published: February 3, 2026 07:58 AM IST | Updated: February 3, 2026 07:58 AM IST

മ​ങ്ക​ട: കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​ര്യ​ർ അ​വാ​ർ​ഡി​നാ​യു​ള്ള 57 - ാമ​ത് അ​ഖി​ലേ​ന്ത്യ ആ​യു​ർ​വേ​ദ തി​സീ​സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി അ​രി​പ്ര സ്വ​ദേ​ശി ഡോ. ​ഷ​മീ​ർ തോ​ട​ങ്ങ​ൽ.\

സ്പോ​ർ​ട്സ് മെ​ഡി​സി​ൻ ആ​ൻ​ഡ് ആ​യു​ർ​വേ​ദ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു അ​ഖി​ലേ​ന്ത്യാ​ത​ല മ​ത്സ​രം. ആ​ര്യ​വൈ​ദ്യ​ശാ​ല സ്ഥാ​പ​ക ദി​നാ​ഘോ​ഷ, ധ​ർ​മാ​ശു​പ​ത്രി ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​രി​ൽ നി​ന്ന് ഷ​മീ​ർ
പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

40,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ക​ഴി​ഞ്ഞ മേ​യി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന​ത​ല​ത്തി​ൽ യു​വ ഡോ​ക്ട​ർ​ക്ക് ന​ൽ​കു​ന്ന ഡോ.​ആ​ർ.​വി. ​ദ​വെ സ്മാ​ര​ക ല​ജ​ന്‍റ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നും ഡോ.​ഷ​മീ​ർ തോ​ടേ​ങ്ങ​ൽ അ​ർ​ഹ​നാ​യി​രു​ന്നു. ആ​യു​ർ​വേ​ദ ഓ​ർ​ത്തോ​പീ​ഡി​ക്സ് സ്പോ​ർ​ട്സ് വി​ദ​ഗ്ധ​നാ​യ ഡോ. ​ഷ​മീ​ർ തോ​ടേ​ങ്ങ​ൽ മ​ങ്ക​ട ക്ര​സ​ന്‍റ് ആ​യു​ർ​വേ​ദ ആ​ൻ​ഡ് ഓ​ർ​ത്തോ​പീ​ഡി​ക് ക്ലി​നി​ക് എം​ഡി​യാ​ണ്.

Tags : nattru vishesham Dr. Shamir wins

Recent News

Up