x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി


Published: January 9, 2026 06:54 AM IST | Updated: January 9, 2026 06:54 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​തെ​യാ​യി​ട്ട് അ​ഞ്ചു നാ​ൾ. കു​മ്പ​ള​ങ്ങി, ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളി​ലു​മാ​ണ് ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​വു​മൂ​ലം ജ​നം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തി​നാ​ല്‍ മ​ര​ട് ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ല​ഭി​ക്കേ​ണ്ട വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ല്‍ കു​റ​വു വ​ന്ന​താ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

ക​രു​വേ​ലി​പ്പ​ടി​യി​ലേ​ക്ക് ല​ഭി​ക്കേ​ണ്ട​ത് 27 എം​എ​ല്‍​ഡി വെ​ള്ള​മാ​ണ്. ഇ​തി​ല്‍ കു​റ​വു​ണ്ടാ​യി. ചെ​ല്ലാ​ന​ത്തേ​ക്കും കു​മ്പ​ള​ങ്ങി​യി​ലേ​ക്കും ല​ഭി​ക്കേ​ണ്ട​ത് 13 എം​എ​ല്‍​ഡി വെ​ള്ള​മാ​ണ്. ഇ​തി​ല്‍ എ​ട്ടി​ൽ താ​ഴെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ജ​ന​രോ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് കെ.​ജെ. മാ​ക്സി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​പ്പും​പ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്ധ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം ചേ​ർ​ന്നു.

കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​ത് യ​ഥാ​സ​മ​യം ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ സൂ​ചി​പ്പി​ച്ച പ​രാ​തി​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

കു​ടി​വെ​ള്ള​ത്തി​ന്‍റെ പ​മ്പിംം​ഗ് പ്ര​ഷ​ർ കു​റ​വു​വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം പ​മ്പിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഒ​ന്ന്, ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ ബൂ​സ്റ്റ​ർ സം​വി​ധാ​നം ന​ട​ത്ത​ണ​മെ​ന്നും കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശ്ശേ​രി അ​റി​യി​ച്ചു.ഇ​തി​നി​ടെ 11 നും ​കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്നും അ​റി​യി​പ്പു​ണ്ട്. ഇ​ത് ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​കു

Tags : nattu vishesham Drinking water available

Recent News

Up