x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ൽ ഇ​ക്കോ​ൺ ഹ​ബ്ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു


Published: January 7, 2026 03:24 PM IST | Updated: January 7, 2026 03:24 PM IST

അ​രു​വി​ത്തു​റ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ധ​ന​ത​ത്വ​ശാ​സ്ത്ര അ​ഭി​രു​ചി​ക​ളും അ​റി​വു​ക​ളും പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്കോ​ൺ ഹ​ബ്ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ഹ​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര ഫി​നാ​ൻ​സ് മ​ന്ത്രാ​ല​യം ഡ​യ​റ​ക്‌​ട​ർ ഡോ. ​മ​നു ജെ. ​വെ​ട്ടി​ക്ക​ൻ ഐ​ഇ​എ​സ് നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബന്ധി​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യ്ക്കും അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ചു.

ധ​ന​ത​ത്വ​ശ​സ്ത്രം ബു​ദ്ധി​പൂ​ർ​വമാ​യ തെര​ഞ്ഞെ​ടു​ക്ക​ലു​ക​ളു​ടെ അ​വ​സ​ര​മാ​ണെ​ന്നും താ​ത്​പ​ര്യ​ത്തോ​ടെ​യു​ള്ള ധ​ന​ത​ത്വ​ശാ​സ്ത്ര​പ​ഠ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജ് പ്രി​ൻ​സി​പ്പാൾ ​പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ലി​ഡി​യ ജോ​ർ​ജ്, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഡോ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : Aruvithura College St. George's College Nattuvishasham Local News Econ Hub

Recent News

Up